ശബരിമല ദര്‍ശനത്തിന് വന്ന ട്രാന്‍സ്‌ജെന്ററുകളെ പോലീസ് അപമാനിച്ചെന്ന് ആരോപണം. വസ്ത്രം മാറണമെന്ന് പോലീസ് നിര്‍ബന്ധിച്ചുവെന്ന് അവര്‍ പറയുന്നു. പോലീസ് തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. നാലു ട്രാന്‍സ്‌ജെന്ററുകളാണ് കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്.<br />